April 26, 2024

മേരി (69) നിര്യാതയായി

0
Img 20221022 142637.jpg
പെരിക്കല്ലൂർ:  മരങ്ങാട്ടിൽ   മത്തായിയുടെ ഭാര്യ മേരി(69) നിര്യാതയായി. പുതുശ്ശേരി ഇണ്ടി കുഴിയിൽ കുടുംബാഗം.മക്കൾ:  ബിജു [ എ എസ് ഐ ഡൽഹി പോലീസ്], സിജു . ബിൻസി ,ജീഷ , – മരുമക്കൾ: ജെയ്മോൾ (ഫോർട്ടീസ് ഡീ സോക് ഹോസ്പിറ്റൽ ഡൽഹി) ജിജി – [ ഇസ്രേയിൽ ] , ഫിലിപ്പ്, അനിഷ് – സംസ്കാരം നാളെ 23/10/2022 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് . പെരിക്കല്ലൂർ  സെന്റ് തോമസ് ഫെറോന  പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *