October 17, 2026

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ചിരാത് ത്രിദിന ക്യാമ്പ് ആരംഭിച്ചു

0
IMG_20221022_175952.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:സ്റ്റുഡന്റ് പോലീസ്  കേഡറ്റ്  കല്‍പ്പറ്റ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  ക്യാമ്പ് കല്‍പ്പറ്റ സബ് ഡിവിഷന്‍  അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ്    തപോഷ് ബസുമത്രി    ഉദ്ഘാടനം ചെയ്തു.
ഹെഡ് മാസ്റ്റര്‍  പവിത്രന്‍ .എം. അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷിബു എ.കെ  , കല്‍പ്പറ്റ സബ് ഡിവിഷന്‍ എ.എന്‍. ഒ. ജയകുമാര്‍ എം. വി , ബി.ആര്‍.സി റിസോഴ്‌സ് അംഗം ഡോളി ടീച്ചര്‍, എസ്.പി.സി ഗാര്‍ഡിയന്‍ ബോഡി പ്രസിഡണ്ട് മുസ്തഫ സി, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ശ്രീധരന്‍ എം.കെ , കമ്യൂണിറ്റി പോലീസ് ഓഫീസര്‍ സജി ആന്റോ എന്നിവര്‍ സംസാരിച്ചു. മൂന്നു ദിവസമായി നടക്കുന്ന  ക്യാമ്പില്‍ മൂല്യബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള സംവാദങ്ങളും , ലഹരി ബോധവത്ക്കരണ ക്യാമ്പയിനും നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *