August 14, 2026

ദാമോദർ ഫൗണ്ടേഷൻ അവാർഡ് വർഗീസ് ചെറുതോട്ടിലിന്

0
IMG_20221023_174708.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
 പുൽപ്പള്ളി : ചീയമ്പം സ്വദേശിയായ വർഗീസ് ചെറുതോട്ടിൽ വെർട്ടി കൃഷിയിൽ ഏറ്റവും നല്ല ജൈവ കർഷകനുള്ള  അവാർഡ്  ലഭിച്ചു. ആലപ്പുഴ മുഹമ്മയിൽ വച്ച് 2022 വർഷത്തെ ഏറ്റവും നല്ല ജൈവ കർഷകനുള്ള അവാർഡ് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരുന്നു. ഓരോ ജില്ലയിൽ നിന്നും ജൈവ കർഷകർ ഈ അവാർഡ് ദാന ചടങ്ങിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  വെർട്ടി കൃഷിയുടെ അമരക്കാരനായ വർഗീസ് ചെറുതോട്ടിൽ  ഏറ്റവും മികച്ച ജൈവ കർഷകനുള്ള ഇരുപത്തി അയ്യായിരം രൂപയുടെ അവാർഡ് ഷിബുലാലിൽ നിന്ന് ഏറ്റുവാങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *