March 29, 2024

ആയുർവേദ ദിനാചരണം :യോഗ പരിശീലനം നടത്തി

0
Img 20221023 174947.jpg
കൽപ്പറ്റ :ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി ജില്ലാ ആയുർവേദ ആശുപത്രിയുടെ  നേതൃത്വത്തിൽ  മുണ്ടേരി  സ്കൂളിലെ എസ്. പി.സി കുട്ടികൾക്ക് യോഗ  പരിശീലനവും, ആയുർവേദ  ക്വിസ് മത്സരവും, ഉപന്യാസ മത്സരവും ഡോ :മാനസി  നമ്പ്യാരുടെയും,ഡോ ഷിംനയുടെയും നേതൃത്വത്തിൽ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *