March 29, 2024

സരോജിനി ദാമോദരൻ ഫൗണ്ടേഷൻ അക്ഷയ ശ്രീ പുരസ്‌കാരം കെ. ശശീന്ദ്രന്

0
Img 20221024 101913.jpg
 കൽപ്പറ്റ : സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ കർഷകനുള്ള സരോജിനി ദാമോദർ ഫൗണ്ടേഷൻ അക്ഷയ ശ്രീ 2021-  പുരസ്‌കാരം കൽപ്പറ്റ, വേങ്ങപ്പള്ളി തെക്കുംപുറം ശ്യാം ഫാം ഉടമ കെ.  ശശീന്ദ്രൻ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിൽ നിന്ന് ഏറ്റ് വാങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *