April 26, 2024

വെള്ളമുണ്ട,കാട്ടിക്കുളം,മാനന്തവാടിഎന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ പള്ളിക്കൽ, പാലമുക്ക്, പാതിരിച്ചാൽ റോഡ്, പരിയാരംമുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ  (ചൊവ്വ) രാവിലെ 8 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
 കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാലിക്കം, കുറുക്കന്‍മൂല, മുട്ടങ്കര, പാല്‍വെളിച്ചം, കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, ബേഗൂര്‍, ചേലൂര്‍, ഒന്നാം മൈല്‍, ഇരുമ്പ് പാലം എന്നീ പ്രദേശങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ണിവയൽ, വള്ളിയൂർക്കാവ്, ആറാട്ടുതറ, ഇല്ലത്തുവയൽ, ശാന്തിനഗർ എന്നീ പ്രദേശങ്ങളിൽ നാളെ  (ചൊവ്വ) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *