August 10, 2026

പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി ബിജെപി

0
IMG_20221025_152226.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : തൊഴിലുറപ്പ് തൊഴിലാളികളെ കള്ള പ്രചരണം നടത്തി കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ട സി.പി.എമ്മിന്റെ വഞ്ചനക്കെതിരെ  ബി ജെ പി പനമരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി ജെ പി  ജില്ലാ പ്രസിഡന്റ്  മധു കെ.പി ഉദ്ഘാടനം ചെയ്തു.  പനമരം പഞ്ചായത്ത് ജനറൽ സെക്രട്ടറി  ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. ശങ്കരൻ ചെമ്പോട്ടി  പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത  വഹിച്ചു. പനമരം മണ്ഡലം കമ്മിറ്റി  കെ പി മോഹനൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ  എൻ കെ രാജീവൻ, എൻ കെ അനിൽകുമാർ, ശാന്തകുമാരി, രാജൻ ചെരിമ്മൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *