December 9, 2022

ജെയ്സൺ ( 49 ) നിര്യാതനായി

IMG_20221026_113810.jpg

മീനങ്ങാടി :മണിവയൽ ചിറയത്ത് അത്താണിക്കൽ ജെയ്സൺ ( 49 ) നിര്യാതനായി . ഭാര്യ : ബിന്ദു . മക്കൾ ആതിര , അഭിന . സംസ്ക്കാരം ഇന്ന് വെകുന്നേരം 4.30 ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.