June 5, 2023

ട്രാക്ക് ഏഷ്യാ കപ്പ് സൈക്ലിംഗ് തിരുവനന്തപുരത്ത്

0
IMG_20221026_115518.jpg
 
 കൽപ്പറ്റ : ട്രാക്ക് ഏഷ്യാ കപ്പ് സൈക്ലിംഗ് 2022 നവംബർ 25 മുതൽ 27 വരെ കാര്യവട്ടം എൽ.എൻ. സി.പി. ഇ വെലോഡ്രാമിൽ വെച്ച് നടക്കും. ഏഷ്യാ കപ്പിന് ഇരുപതോളം വിദേശ രാജ്യങ്ങളിൽ നിന്നായി 150 ൽ അധികം സൈക്കിൾ താരങ്ങൾ പങ്കെടുക്കും. സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് അനുവദിച്ച മത്സരമാണ് കേരളത്തിൽ ആദ്യമായി അരങ്ങേറുന്നത്. കേരള സൈക്ലിംഗ് അസോസിയേഷനാണ് സംഘാടന ചുമതല
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *