April 20, 2024

ആയുർവേദ ദിനാഘോഷം : അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20221027 083331.jpg
കൽപ്പറ്റ :ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിലെ ജീറിയാട്രിക് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പത് വയസിനു മുകളിൽ ഉള്ളവർക്ക് അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു . ജില്ലാ ആയുർവേദ  ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ: മെറീന ഫിലിപ്പ് നേതൃത്വം നൽകി. അസ്ഥി സാന്ദ്രതയെ കുറിച്ച് എൻ. എച്ച്. എം  ഡോ:മായാ ജോർജ് ബോധവൽക്കരണം ക്ലാസ് നടത്തി. എല്ലാവർക്കും അസ്ഥിബലം വർദ്ധിപ്പിക്കുന്ന കാരെള്ള് കൊണ്ടുള്ള മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *