June 13, 2026

കണ്ണൂർ സർവ്വകലാശാല തിരഞ്ഞെടുപ്പിൽ എസ്. എഫ് .ഐക്ക് മികച്ച വിജയം

0
IMG_20221027_184311.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്   :  കണ്ണൂർ യൂണിവേഴ്സിറ്റി 
തിരഞ്ഞെടുപ്പിൽ  വയനാട്ടിൽ എസ്എഫ്ഐ .ക്ക്
മികച്ച മുന്നേറ്റം. ഗവൺമെന്റ് കോളേജ് മാനന്തവാടി, കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് മാനന്തവാടി,പി. കെ കാളൻ കോളേജ് മാനന്തവാടി ,   മേരിമാതാ  മാനന്തവാടി കോളേജിലും മുഴുവൻ സീറ്റിലും  എസ്എഫ്ഐ വിജയ പതാക ഉയർത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *