October 18, 2026

ജില്ലയിൽ നാളെ സ്വകാര്യ ബസ്സ് തൊഴിലാളികൾ പണിമുടക്കും

0
IMG_20221027_222025.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൺസഷൻ കാർഡില്ലാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ  വയനാട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ  പണിമുടക്കും. കസ്റ്റഡിയിലെടുത്ത കണ്ടക്ടറെ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് വിട്ടയച്ചെങ്കിലും സംയുക്ത തൊഴിലാളി യൂണിയൻ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *