August 7, 2026

മേപ്പാടി പഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി

0
IMG-20221031-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ

തൃക്കൈപ്പറ്റ: മേപ്പാടി പഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി.വാർഡ് മെമ്പർ ശ്രീജുവിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം ബ്ലോക്ക് മെമ്പർ
അരുൺദേവ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർമാരായ ജോഷി ,സുശാന്ത് എന്നിവർ ക്ലാസ്സെടുത്തു. 
സി.പി.എം 'ബ്രാഞ്ച് സെക്രട്ടറി അനിൽ.സി. ,കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് സാലി. വി.ടി,എ.ബി.വിനോദ് ബി. ജെ.പി ,അഥുൽ തോമസ് എന്നിവർ സംസാരിച്ചു .എ.ഡി. എസ് .പ്രസിഡൻ്റ് ജിജി സ്വാഗതവും ,എ.ഡി. എസ് .വൈസ് പ്രസിഡൻ്റ് 
ഷൈമ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *