സി.പി.എം മാർച്ചും ധർണയും നടത്തി

തലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം തവിഞ്ഞാൽ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്തു. ടി. കെ. പുഷ്പൻ അധ്യക്ഷത വഹിച്ചു. എം. റജീഷ്, ബാബു ഷജിൽകുമാർ ,എൻ. ജെ. ഷജിത്ത്, എൻ. എം. ആൻറണി, ടി.കെ. അയ്യപ്പൻ, വി. ആർ. വിനോദ്, ബെന്നി ആൻ്റണി എന്നിവർ സംസാരിച്ചു.



Leave a Reply