May 16, 2026

ബസ്സ് സമരം പിൻവലിച്ചതായി ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

0
IMG-20221031-WA00552.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :ഇന്ന് മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ നടത്തിയ ചർച്ചയിൽ ജില്ലയിൽ നാളെ മുതൽ നടത്താനിരുന്ന ബസ് സമരം പിൻവലിച്ചതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.സുൽത്താൻ ബത്തേരി സബ്ബ് റീജിണൽ ട്രാൻ പോർട്ട് ഓഫീസിൽ നടത്തിയ ചർച്ചയിൽ
 പങ്കെടുത്തത് വയനാട് ആർ.ടി.ഒ . മോഹൻദാസ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബാബുരാജ്, ഉമ്മർ , അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് റാം മറ്റ് നേതാക്കൾ എന്നിവർ പങ്കെടുത്തു. സർവ്വീസ്സിനെ ബാധിക്കാത്ത രീതിയിൽ വാഹനങ്ങൾ ചെക്കിംഗ് നടത്തുമെന്നും, റൂട്ട് പതിപ്പിച്ച ഐഡി കാർഡ് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കണ്ടാ എന്നും തീരുമാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *