August 7, 2026

മാനന്തവാടി,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
GridArt_20220504_1946555172.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലിയോട്ടുകുന്ന്, ക്ലിഫ്റ്റണ്‍, ജെസ്സി, കുമാരമല, പിലാക്കാവ്, മണിയന്‍കുന്ന്, വട്ടര്‍കുന്ന്, പഞ്ചാരകൊല്ലി ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലമുക്ക്, അഞ്ചംപീടിക, പരിയാരംമുക്ക്, തേറ്റമല എസ്റ്റേറ്റ്, പള്ളിപീടിക, ഇണ്ടേരിക്കുന്ന് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  (ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *