June 6, 2026

എന്റെ ഗ്രാമം ലഹരി വിമുക്ത ഗ്രാമം ക്യാമ്പയിൻ ആരംഭിച്ചു

0
IMG-20221101-WA00172.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ശ്രേയസ് പാക്കം യൂണിറ്റ് എന്റെ ഗ്രാമം ലഹരി വിമുക്ത ഗ്രാമം ക്യാമ്പയിൻ ആരംഭിച്ചു.ശ്രേയസ് പാക്കം യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞുമോൻ വെട്ടുവേലിൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ സുശീല സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ബാബുരാജ് ക്ലാസ്സ്‌ എടുത്തു. ഉഷ സത്യൻ , ബിനി തോമസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബിന്ദു പ്രകാശ്, പി ബി രഘുദേവ് സിന്ധു ബിനോയ്‌ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *