പുസ്തക പ്രകാശനം നടത്തി

ബത്തേരി :അക്ഷര ദീപം സാംസ്‌കാരിക സമിതി പ്രസിദ്ധീകരിച്ച ടി കെ മുസ്തഫ വയനാടിന്റെ
'എരിഞ്ഞടങ്ങാത്ത കനൽ' രണ്ടാം പതിപ്പിന്റെ പ്രകാശനം പീറ്റർ പൗലോസ്
നിർവഹിച്ചു.
ബബിത അഗസ്റ്റിൻ പുസ്തകം ഏറ്റുവാങ്ങി.ചടങ്ങ് അക്ഷര ദീപം സാംസ്‌കാരിക സമിതി സംസ്ഥാന സെക്രട്ടറി ടി വിജയൻ ഉദ്ഘാടനം ചെയ്തു.സജി വയനാട് അധ്യക്ഷത വഹിച്ചു.കെ വി വിനീത് വയനാട് പുസ്തക പരിചയം നടത്തി.കലേഷ് സത്യാലയം, വാസു തോട്ടാമൂല,
പി കെ സത്താർ, ആരിഫ് തണലോട്ട്,
എസ് ജി സുകുമാരൻ, ഓം പ്രകാശ് ,
പി പ്രഭാകരൻനായർ, മിനി ഉതുപ്പ്, ഇന്ദിര ദേവി, അശ്വനി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
ടി കെ മുസ്തഫ മറുമൊഴി നടത്തി.



Leave a Reply