March 29, 2024

മോഹന്‍ദാസ് (74) നിര്യാതനായി

0
Img 20221101 Wa00442.jpg
എരുമാട്: കയ്യൂന്നി കൂത്തോടില്‍ മോഹന്‍ദാസ് (ദാസ് കെ.ജി.-74) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ഉഷ. മക്കള്‍: ബിബിന്‍ദാസ്, നിഖില്‍ദാസ്. സഹോദരങ്ങള്‍: വിശ്വംഭരന്‍, നളിനി, ഇന്ദിര, സുരേന്ദ്രന്‍, വിജയകുമാരി, രാധകൃഷ്ണന്‍, ശശികുമാര്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *