June 6, 2026

ലഹരിക്കെതിരെ മനുഷ്യ ചങ്ങലതീർത്തു

0
IMG-20221101-WA00452.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ:ലഹരിക്കെതിരെ തരുവണയിൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പി. ടി. എ. യും ചങ്ങല തീർത്തു. പി. ടി. എ. പ്രസിഡന്റ് മക്കി റഫീഖ്, പ്രിൻസിപ്പൽ രജനി, എച്ച്. എം പ്രീതി, അദ്ധ്യാപകരായ മുഹമ്മദാലി, സന്ധ്യ, നൗഫൽ. പി, സി. എച്ച് . ഇബ്രാഹിം, അഷ്‌റഫ്‌, കെ. സി.ആലി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *