June 6, 2026

കേരള കോൺഗ്രസ്സ് ജോസഫ് ജില്ലാ പ്രസിഡൻറ് പതിയിൽ സലാം നിര്യാതനായി

0
IMG_20221101_183200.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: കേരള കോൺഗ്രസ് ജോസഫ് വയനാട് ജില്ലാ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ സലാം (48) നിര്യാതനായി. ഹൃദയാഘാതമായിരുന്നു കാരണം. വീട്ടിൽ ബന്ധുക്കളോടൊപ്പം രാവിലെ എട്ട് മണിക്ക് സംസാരിച്ചു കൊണ്ടിരിക്കേ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു .ഉടനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊതുപ്രവർ ത്തനങ്ങളിൽ സജീവമായ പതിയിൽ സലാം കേരള കോൺഗ്രസിന്റെ മുൻ നിര പ്രവർത്തകരിലൊരാളാണ്. ഖബറടക്കം ഇന്ന് അഞ്ചിന്  കാപ്പം കൊല്ലി ജുമാ മസ്ജിദിൽ. ഭാര്യ: അസ്മ. മക്കൾ: അർഫാൻ, റിൻഷ, അഫ്സാൻ, സഹോദരങ്ങൾ:. അസൈനാർ, പാത്തുമ്മ, ഹലീമ, ഫസലുദ്ധീൻ, അഷ്റഫ്, ഖാലിദ്, മുഹമ്മദ്, പരേതനായ സക്കീർ, ബഷീർ, ഹംസ, ഷാജി, ഷമീർ .
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *