പുസ്തക പ്രകാശനം നടത്തി

ബത്തേരി :അക്ഷര ദീപം സാംസ്‌കാരിക സമിതി പ്രസിദ്ധീകരിച്ച സിന്ധു വയനാടിന്റെ 'ഋതു മന്ത്രണങ്ങൾ 'എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം ടി വിജയൻ നിർവഹിച്ചു.ഇന്ദിര ദേവി പുസ്തകം ഏറ്റു വാങ്ങി.സന്തോഷ് മാസ്റ്റർ പുസ്തക പരിചയം നടത്തി.
പി കെ സത്താർ, ആരിഫ് തണലോട്ട്, കലേഷ് സത്യാലയം, വാസു തോട്ടാമൂല, അഞ്ജലി ടീച്ചർ, ടി കെ മുസ്തഫ, മിനി ഉതുപ്പ്, ഷീബ പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.സിന്ധു വയനാട് മറുമൊഴി നടത്തി.



Leave a Reply