March 29, 2024

ട്രാഫിക് ബോധവത്ക്കരണ പരിപാടിക്ക് പനമരത്ത് തുടക്കം കുറിച്ചു

0
Img 20221105 Wa00382.jpg
പനമരം: പനമരം എസ്.പി.സി. കേഡറ്റും പനമരം പോലീസിന്റെയും നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി ആർ ടി ഓ സ്പെഷ്യൽ സ്കോഡ് ഓഫീസർ സുജിത്ത് ഉദ്ഘാനം നിർവഹിച്ചു.
 വയനാട് ആർ ടി ഓ എൻഫോഴ്സമെന്റ്, സുമേഷ് ടി.എ. ഗോപി കൃഷ്ണൻ, നവാസ് മാസ്റ്റർ , രേഖ കെ പോലീസുകാരായ ശിഹാബ്, പ്രസീത കെ. തുടങ്ങിയവരും സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *