April 20, 2024

സംസ്ഥാന സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വയനാടിന് മികച്ച വിജയ നേട്ടം

0
Img 20221106 Wa00082.jpg
 കൽപ്പറ്റ :കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് ദേശീയ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയ വയനാടിന്റെ അഭിമാനതാരങ്ങളായി ഇന്റർനാഷണൽ ഫെഡറേറ്റ് ടീം.
സബ് ജൂനിയർ വിഭാഗത്തിൽ , അനുരാഗ് എം എസ് എസ് മീനങ്ങാടിയും
ജൂനിയർ വിഭാഗത്തിൽ . അഭിനവ് വി.എസ്. ജി എച്ച്എസ്എസ് കോളേരിയും,സീനിയർ വിഭാഗത്തിൽ ആനന്ദിരാജ് വി.എസ്.- എസ് .എൻ .എച്ച് .എസ് .എസ് . പൂതാടിയും ആബേൽ.ജി.എച്ച്.എസ് .എസ് മീനങ്ങാടിയും പുണ്യ .ആർ.വി ,ആർ ഡബ്ളിയു .ഒ.എച്ച് .എസ് .എസ്.പിണങ്ങോടുമാണ് നേട്ടം കൈവരിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *