December 8, 2022

വയോധികനെ കടയിൽ മരിച്ച നിലയിൽ കണ്ടെത്തി

IMG-20221108-WA00122.jpg

വൈത്തിരി:വയോധികനെ തളിപ്പുഴയിലെ കടമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമരം സ്വദേശിയും വർഷങ്ങളായി തളിപ്പുഴയിൽ താമസക്കാരനുമായ കുനിയിൽ അസ്സയിൻ (70) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ തളിപ്പുഴയിൽ പൂക്കോട് തടാകത്തിലേക്ക് പോകുന്ന വഴിയിലുള്ള ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. പരേതയായ സഫിയയാണ് ഭാര്യ. മക്കൾ: റസീന, സുമയ്യ, തസ്‍ലി. മരുമക്കൾ: മുഹമ്മദ് അസ്ഹർ, നൗഷാദ്, അൻസാർ. അസ്വാഭാവിക മരണത്തിന് പോലിസ് കേസ് എടുത്തു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.