May 29, 2023

വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രകടനം നടത്തി

0
IMG_20221108_104932.jpg
കൽപ്പറ്റ :വിലക്കയറ്റത്തിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് കാലിക്കലവുമേന്തി കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി.യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്,വൈസ് പ്രസിഡന്റ് എ പി  മുസ്തഫ ,മണ്ഡലം സെക്രട്ടറിഅസീസ് അമ്പിലേരി,കൽപ്പറ്റ മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സലാം പാറമ്മൽ ,സെക്രട്ടറി നൗഫൽ കക്കയത്ത്,അലി അഷ്ക്കർ,ഷംനാസ്റാട്ടകൊല്ലി,നിഷാദ് ,മൻസൂർ മുണ്ടേരി,സലിം ടി സ് ,അജ്മൽ എംകെ, സാദിഖ് മാട്ടിൽ,അസ്‌ലം ഷർബൽ ജിയാസ്,ജാബിർ കാക്കയത്ത്,അഫ്സൽ കേട്ടി,ആദിൽ എന്നിവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *