October 17, 2026

പച്ചക്കറി തൈ വിതരണം നടത്തി

0
IMG_20221108_114203.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ബത്തേരി നഗര സഭയും, കൃഷി ഭവനും സംയുക്തമായി പച്ചക്കറി തൈ വിതരണം നടത്തി.കട്ടയാട് 23- ആം ഡിവിഷനിൽ പച്ചക്കറി തൈ വിതരണം നിഷ സാബു ഉദ്ഘാടനം ചെയ്തു.സാമൂവൽ രാജ് അധ്യക്ഷതവഹിച്ചു. ടി. എൽ സാബു, സുകുമാരൻ, രക്തഗിരി, എം. സി രവീന്ദ്രൻ, വിജയൻ പോന്നാനക്കൽ  എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *