June 26, 2026

കേരള കോൺഗ്രസ്‌ ബി അംഗത്വവും ഔഷധ സസ്യ വിതരണവും നടന്നു

0
IMG_20221109_162044.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : കേരള കോൺഗ്രസ്‌ യൂത്ത് ഫ്രണ്ട് ബി വയനാട് ജില്ലാ കമ്മിറ്റിയുടെ ഔഷധ സസ്യ വിതരണ പരിപാടിയിൽ വിവിധ സംഘടനകളിൽനിന്നും നിരവധി പേർ  കേരള കോൺഗ്രസ് ബിയിൽ അംഗത്വം എടുത്തു. ജില്ലാ പ്രസിഡന്റ്  ശ്യാം പിഎം ജില്ലാ ജനറൽ സെക്രട്ടറി വിഗേഷ് പിവി. വനിതാ കോൺഗ്രസ്‌ ബി ജില്ലാ സെക്രട്ടറി സജിന സനൽകുമാർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *