April 26, 2024

കാണ്മാനില്ല

0
Img 20221109 Wa00292.jpg
തൊണ്ടര്‍നാട്:തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോറോം ഏരി വീട്ടില്‍ അന്ത്രുവിന്റെ മകന്‍ അബ്ദുള്‍ മുത്തലീബ് (34) എന്ന വ്യക്തിയെ 2022 നവംബര്‍ 7 മുതല്‍ കാണ്‍മാനില്ല.ഏകദേശം 165 സെ.മീ ഉയരവും മെലിഞ്ഞ ശരീരവുമാണ്. കാണാതാവുമ്പോൾ മഞ്ഞ ഷർട്ടും നീല പാന്റുമാണ് വേഷം. കണ്ടെത്തുന്നവര്‍ തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 04935 235332, 9497925480.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *