April 24, 2024

ഹജ്ജുമ്മ (78) നിര്യാതയായി

0
Img 20221110 113538.jpg
കൽപ്പറ്റ: കൽപ്പറ്റയിലെ എസ്.കെ. എം. ജെ ഹൈസ്കൂളിനു സമിപം അമ്പലപ്പുറം മൊയ്‌ദീൻ ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (78)നിര്യാതയായി.
 മക്കൾ:അബ്ദുൽ ലത്തീഫ്, സഫിയ, ഹംസ കുട്ടി (ഡി എ പി 
എൽ ലീഗ് ജില്ലാ പ്രസിഡന്റ്, കൽപ്പറ്റ നോർത്ത് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് )ജമീല, അബ്ദുൽ മുത്തലിബ് (പ്രവാസി ലീഗ് മുനിസിപ്പൽ ട്രെസറെർ )സുലൈഖ, ഉമൈബ, സൈനുൽ ആബിദ് (കച്ചവടം )മരുമക്കൾ :
എ മുഹമ്മദ്, ബാവ, മുഹമ്മദ് കുട്ടി കെ, അബ്ദുൽ അസിസ്, പാത്തുട്ടി, സഫിയ റംലത്തു, റഹിയാനത്തു എം ടി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *