November 7, 2026

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഇന്ന് നെല്ലിമാളത്ത്

0
IMG-20221112-WA00212.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

 

തൃക്കൈപ്പറ്റ :
സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നെല്ലിമാളം
ഉദയ ഗ്രന്ഥശാലയും, ശ്രേയസ് നെല്ലിമാളവും കുടുംബശ്രീ രണ്ടാം വാർഡ് യൂണിറ്റും സംയുക്തമായി ഇന്ന് ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെ നെല്ലിമാളം ഗ്രന്ഥശാലയിൽ വച്ചു സൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു .
മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ കോർഡിനേറ്റർ പ്രകാശ് പ്രാസ്കോ 9847291128 നമ്പറിൽ ബന്ധപ്പെടാം.

 

Best and top flight school for India www.flightschoolusa.com India pilot training and flight school usa

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *