December 1, 2022

സംസ്ഥാന ശാസ്ത്രമേളയിൽ മരപ്പണിയിൽ എ .ഗ്രേഡ് കരസ്ഥമാക്കി തൃക്കൈപ്പറ്റ സ്വദേശി സൂര്യകിരൺ സി. എസ്

IMG-20221112-WA00222.jpg

തൃക്കൈപ്പറ്റ :സംസ്ഥാന ശാസ്ത്രമേളയിൽ മരപ്പണിയിൽ എ .ഗ്രേഡ് കരസ്ഥമാക്കി തൃക്കൈപ്പറ്റ സ്വദേശിയും മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി സൂര്യകിരൻ സി.എസ് . തൃക്കൈപ്പറ്റ സ്വദേശികളായ സി എൻ ശ്രീനിവാസന്റെയും പി.ആർ .രാധയുടെയും മകനാണ്.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.