March 29, 2024

പൗലോസ് (59) നിര്യാതനായി

0
Img 20221114 Wa00102.jpg
മീനങ്ങാടി:മീനങ്ങാടി 54 ഇലഞ്ഞിക്കുഴിയിൽ പൗലോസ് (ബേബി 59) നിര്യാതനായി.സംസ്കാരം 12 മണിക്ക് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
ഭാര്യ: ചിന്നമ്മ.മക്കൾ: ബിനോയി, ബേസിൽ,മരുമക്കൾ: ബിൻസി, ജീന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *