September 18, 2026

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ജീവിതോപാദിക്ക് അപേക്ഷിക്കാം

0
IMG_20221114_150649.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം : ആശ്രയമില്ലാതെ,  ജീവിതോപാധി ഇല്ലാതെ ജീവിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്വന്തമായി ഒരു തൊഴില്‍ ചെയ്ത് സമൂഹത്തില്‍ അഭിമാനത്തോടെ ജീവിക്കാന്‍   വഴിയൊരുക്കുകയാണ് സാമൂഹ്യനീതി വകുപ്പിന്റെ  സാകല്യം പദ്ധതി.  അഭിരുചിയുള്ള  മേഖലയില്‍ ട്രാന്‍സ് വ്യക്തികള്‍ക്ക്  തൊഴില്‍ പരിശീലനം നേടുന്നതിനായി  നവംബര്‍ 15 വരെ അപേക്ഷിക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *