June 26, 2026

മുത്തങ്ങയിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി

0
IMG_20221115_085242.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ : ഇന്നലെ  വൈകുന്നേരം എക്സൈസ് പാർട്ടിയും പോലീസിന്റെ ജില്ല ആൻറി നാർക്കോട്ടിക് വിഭാഗവും ചേർന്ന്  മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച്  നടത്തിയ വാഹന പരിശോധനയിൽ  160 ഗ്രാം കഞ്ചാവുമായി ,കോഴിക്കോട് സ്വദേശി   മുഹമ്മദ് അനസിനെ   അറസ്റ്റ് ചെയ്ത് ,മയക്ക് മരുന്ന് നിരോധന കേസെടുത്തത്.  പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി എക്സസൈസ് ഇൻസ്പെക്ടർ ജോസഫ്.പി.എ, പ്രിവൻ്റീവ് ഓഫീസർ ഷിജു എം.സി, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ് ഷഫീഖ്, ഷെഫീക്ക്  വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജ മോൾ, ശ്രീജിന പോലീസ് ലഹരി വിരുദ്ധ സ്ക്വാഡിലെ എസ് ഐ ഹരീഷ് കുമാർ സിപി ഓ മാരായ സ്മിജു, സബിരാജ്, ഷമീർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *