May 29, 2023

ശിശുദിനം ആഘോഷിച്ചു

0
IMG_20221115_092617.jpg
മാനന്തവാടി : കല്ലിയോട്ട്കുന്ന് അങ്കൺവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.ഡിവിഷൻ കൗൺസിലർ ബാബു പുളിക്കൽ ഉദ്ഘാടനം ചെയ്തു.കബീർ മാനന്തവാടി അദ്യക്ഷത വഹിച്ചു . സുലൈഖ ടീച്ചർ,ചിത്ര,മുനീറ സമദ്,സാലി, നുസൈബ, ഷൈനി എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *