March 28, 2024

കാല്‍നടയാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ചു

0
Img 20221115 115111.jpg
മാനന്തവാടി : ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ ദാരുണാന്ത്യം.തൃശ്ശിലേരി പ്ലാമൂലകോളനിയിലെ കൂരന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പാണ്ടിക്കടവില്‍ ഹില്‍ബ്ലൂംസ് സ്‌ക്കൂളിന് മുന്നിലായിരുന്നു അപകടം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *