March 29, 2024

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് രാജു വി വി

0
Img 20221115 120043.jpg
കൽപ്പറ്റ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് ആയി തെരെഞ്ഞടുക്കപ്പെട്ട രാജു വി.വി യും സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അനീഷ് പി.ജിയും .
 എം.കെ. സോമസുന്ദരൻ, ഭാസ്ക്കരൻ രചന , എന്നിവരെ വൈസ്പ്രസിഡണ്ട് മാരായും , സത്യൻ കൽപ്പറ്റ / ബാലു ബത്തേരി , എന്നിവരെ ജോ:സെക്രട്ടറിന്മാരായും , ബൽരാജ് കെ. മധുവിനെ ട്രഷർറായും, ജോയ് ഗ്രെയ്സ് , പ്രശാന്ത്  എം , എന്നിവരെ സംസ്ഥാന കമ്മിറ്റിയംഗങ്ങളായും തെരെഞ്ഞടുത്തു. കഴിഞ്ഞ ദിവസം മീനങ്ങാടി  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രതിനിധി സമ്മേളനത്തിൽ വെച്ചാണ് 2022 – 23 വർഷത്തെ കമ്മിറ്റിയെ തെരെഞ്ഞടുത്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *