November 7, 2026

തലയ്ക്കൽ ചന്തു സ്മൃതി ദിനം ആചരിച്ചു:കുറിച്യ സമുദായ സംരക്ഷണ വികസന സമിതിയുടെ നേതൃത്വത്തിൽ

0
IMG-20221116-WA00112.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കുറിച്യ സമുദായ സംരക്ഷണ വികസന സമിതിയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ തലയ്ക്കൽ ചന്തു സ്മൃതി ദിനം ആചരിച്ചു. തൊണ്ടർനാട് കുഞ്ഞോം കാർക്കോട്ട് തറവാട്ടിൽ നിന്ന് 
രാവിലെ എട്ട്  മണിക്ക് തലയ്ക്കൽ ചന്തുവിൻ്റെ ഛായ ചിത്രവും വഹിച്ച് നിരവധി ബൈക്കുകളുടെ അകമ്പടിയോടെ പനമരത്ത് എത്തി. തുടർന്ന് അമ്പും വില്ലും ഏന്തിയ പ്രവർത്തകർ ഘോഷയാത്രയായി സ്മൃതി മണ്ഡപത്തിൽ എത്തി പുഷ്പ്പാർച്ചന നടത്തി. ജില്ലാ പ്രസിഡൻ്റ് ടി.മണി, ജില്ലാ സെക്രട്ടറി കുറ്റിയോട്ടിൽ അച്ചപ്പൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *