April 25, 2024

കല്യാണി (77) നിര്യാതയായി

0
Img 20221117 190050.jpg
പുത്തൂർവയൽ :  മഞ്ഞളാംകൊല്ലി പുതിയ വീട്ടിൽ കല്യാണി (77) നിര്യാതയായി. സംസ്കാരം രണ്ട് മണിക്ക് കൽപ്പറ്റ മയിലാടിപ്പാറ പൊതുസ്മശാനത്തിൽ. മക്കൾ അജിത ഇടപ്പെട്ടി, ബാബു, ഷണ്മുഖൻ മരുമക്കൾ സുന്ദരരാജ് ഇടപ്പെട്ടി, സുനി, ലീല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news