March 29, 2024

മാരക മയക്കു മരുന്ന് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി

0
Img 20221118 Wa00062.jpg
വൈത്തിരി: 
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. കാന്തപുരം സ്വദേശി തടായിൽ വീട്ടിൽ ഇർഷാദിനെയാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നതിനിടെ ലക്കിടിയിൽ വെച്ച് പിടികൂടിയത്.
ബംഗളൂരുവിൽനിന്നു കൊണ്ടുവന്നതാണ് മയക്കുമരുന്ന്. പരിശോധനാ സംഘത്തിൽ ഐ സത്യൻ, എ.എസ്.ഐ ഷിനിത്ത്, സീനിയർ സി.പി.ഒ രാജേഷ്, സി.പി.ഒ യൂനുസ് എന്നിവർ പങ്കെടുത്തു.
    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *