സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു

മീനങ്ങാടി : സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയും നോവ റിക്രിയേഷൻ ക്ലബ്ബ് ആൻഡ് ലൈബ്രറി താഴെ അരപ്പറ്റയും സംയുക്തമായി കരുണ ഐ കെയർ കണ്ണാശുപത്രിമായി സഹകരിച്ചുകൊണ്ട് താഴെ അരപ്പറ്റ പകൽ വീട്ടിൽ വച്ച് നാളെ ശനിയാഴ്ച രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ നേത്ര പരിശോധന ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഉദ്ഘാടനം എ കെ റഫീഖ് (പ്രസിഡണ്ട് മുപ്പനാട് ഗ്രാമപഞ്ചായത്ത് ) ആർ ആർ മെഡിക്കൽസ് താഴെ അരപ്പറ്റയിൽ നേരിട്ടു രജിസ്റ്റർ ചെയ്യാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ കെ ആർ വിജയൻ 95 26 64 71 60, ഹംസ99 47 87 57 37 കൂടുതൽ വിവരങ്ങൾക്ക് കോഡിനേറ്റേഴ്സ് സജിത 97 45 40 82 34, പ്രകാശ് പ്രാസ്കോ 98 47 29 11 28.



Leave a Reply