March 29, 2024

കുഞ്ഞയ്ച്ചു ‘കഥാസമാഹാരത്തിന്റ രണ്ടാംപതിപ്പ് പ്രകാശനം ചെയ്തു

0
Img 20221118 Wa00082.jpg
ബത്തേരി : സബീന നമ്പ്യാർകുന്ന് രചിച്ച 'കുഞ്ഞയ്ച്ചു 'കഥാസമാഹാരത്തിന്റ രണ്ടാംപതിപ്പ് സുൽത്താൻ ബത്തേരി എം. എൽ. എ. ഐ. സി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു . ഗഫൂർ പടപ്പ് പുസ്തകം ഏറ്റു വാങ്ങി. സ്നേഹത്തിന്റെ ഭാഷയിൽ ആത്മബന്ധങ്ങളുടെ ആഴമുള്ള കഥ പറയുന്ന ജീവിതഗന്ധിയായ 20 കഥകളാണ് പുസ്തകത്തിലുള്ളത്. അക്ഷരദീപം പബ്ലിക്കേഷൻ എറണാകുളം ആണ് പ്രസിദ്ധീകരിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *