November 8, 2026

ഫിഫ വേൾഡ് കപ്പ് 2026 ആൽബം തയ്യാറാക്കി എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ

0
IMG_20260811_115440
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തോണിച്ചാൽ എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ ക്ലാസ് അടിസ്ഥാനത്തിൽ ഫിഫ വേൾഡ് കപ്പ് 2026 ആൽബങ്ങൾ തയ്യാറാക്കി. വിദ്യാർത്ഥികൾ നിർമ്മിച്ച ആൽബങ്ങൾ ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രദർശിപ്പിച്ചു. പ്രിൻസിപ്പാൾ സി. ജെസ്സി ഫ്രാൻസീസിന്റെ നേതൃത്വത്തിൽ സി. ഹെലൻ, സി. ജയ്മി, നിഷ, സി. സിൻസി, സി. ടെസ്ലിൻ, സി. അനി, ഷൈനി, ചിഞ്ചു, സി. രഞ്ജിത, അഞ്ജന, സി. ജോഫി എന്നിവർ കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *