September 20, 2026

ഹവ്വാമ്മ (68) നിര്യാതയായി

0
IMG-20221118-WA00722.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :മരകാവ് വെള്ളച്ചാലിൽ ഹവ്വാമ്മ (68) നിര്യാതയായി. ഭർത്താവ് : വർഗ്ഗീസ്.
മക്കൾ :ഷിജു, പോൾ, ഷീബ.മരുമക്കൾ : ജോമിയ, ലിൻസി, ബിജു.സംസ്കാരചടങ്ങുകൾ നാളെ ശനിയാഴ്ച രാവിലെ 11 -ന് ഭവനത്തിൽ ആരംഭിക്കും. സംസ്കാരം പുൽപ്പള്ളി സെന്റ ജോർജ് യാക്കോബായ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *