ലോകകപ്പ് ഫുട്ബോൾ പ്രചരണാർത്ഥം വിളംബര ജാഥ നടത്തി

പുൽപ്പള്ളി :പുൽപ്പള്ളി സ്പോട്സ് അക്കാദമിയും വിജയ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം വിളംബര ജാഥ നടത്തി.
അക്കാദമി പ്രസിഡന്റ് പി.എ.സീവൻസ്, സെക്രട്ടറി ജോൺസൺ വി.എം, ജോൺസൺ വർഗീസ്, പൗലോസ് . വി.എം, അനിൽ സി. കുമാർ , ക്ലീറ്റസ് കെ.വി , കരുണാകരൻ എം.റ്റി, സി.പി. ജോയി, തോമസ് തൊട്ടിയിൽ എൻ.എസ്.എസ് കോഡിനേറ്റർ ബിജോയി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.



Leave a Reply