August 10, 2026

ഫിഫ വേൾഡ് കപ്പിനെ വരവേറ്റ് കൈതക്കൽ ഗവ എൽ പി സ്കൂൾ വിദ്യാർത്ഥികൾ

0
IMG-20221119-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൈതക്കൽ : 2022 ഫിഫ വേൾഡ് കപ്പിനെ വരവേറ്റ് കൊണ്ട് കൈതക്കൽ ഗവ എൽ പി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഷൂട്ടൗട്ട് മത്സരവും ലോകകപ്പ് വിളംബര ജാഥയും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് അബ്ദുൾ നാസർ സി ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വിളംബര ജാഥക്ക് പ്രധാനാദ്ധ്യാപകൻ സുരേഷ് കെ കെ, പിടിഎ വൈസ് പ്രസിഡന്റ് സിദ്ദീഖ് സി, എംപിടിഎ പ്രസിഡന്റ് മിയ ചാർളി ,സനൽ കുമാർ ,സലീം പി, ഡോ.റഫീഖ്.എം, സജിത എം ആർ തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ ജാഥയിൽ അണിനിരന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *