April 16, 2024

ഡിഗ്രി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

0
Img 20221119 Wa00182.jpg
ബത്തേരി : സുൽത്താൻ ബത്തേരി അൽഫോൻസ ആർട്സ് &സയൻസ് കോളേജിൽ 2022-23അദ്ധ്യായന വർഷം പുതുതായി അനുവദിച്ച ബി. കോം കോ ഓപ്പറേഷൻ ഒന്നാം വർഷ ഡിഗ്രി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.2022ൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ ക്യാമ്പ് രജിസ്ട്രേഷൻ നടത്തിയിട്ടുള്ളവർ ആയിരിക്കണം അപേക്ഷകർ.23-11-22 ന് മുമ്പായി അപേക്ഷ കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *