March 28, 2024

അതിമാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കള്‍ പിടിയില്‍

0
Gridart 20221119 1707098352.jpg
 മീനങ്ങാടി : ഇന്നലെ രാത്രി കൃ്ഷ്ണഗിരി മുരണി എന്ന സ്ഥലത്ത് വച്ച് വില്‍പ്പന നടത്തുന്നതിനായി കൊണ്ടുവന്ന 0.580 മില്ലി ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി. എം. എ യുമായി ശ്രീലേഷ് ടി. ബി(22), പൂമല, സുല്‍ത്താന്‍ ബത്തേരി, ജിന്‍ഷാദ് കെ.(21), കല്ലുവയല്‍, സുല്‍ത്താന്‍ ബത്തേരി എന്നിവരെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *