August 9, 2026

സൗഹൃദ ദിനാചരണം നടത്തി

0
IMG_20221119_171031.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട :  ഗവ.മോഡൽ  ഹയർസെക്കണ്ടറി സ്കൂൾ  സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗഹൃദ ദിനാചരണം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ   ജുനൈദ് കൈപ്പാണി  ഉദ്‌ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പാൾ പി.സി തോമാസ്,ഷീന എം.കെ,ഡോ.പി അഷ്‌റഫ്,ടി.വി എൽദോസ്,മുഹമ്മദ് അഷ്‌കർ,അബ്ദുള്ള അമീൻഷ,അവിനാശ് ഇ.ടി,ഹാരിഷ്.സി,വിനോദ് കുമാർ,രവീന്ദ്രൻ എം.പി  തുടങ്ങിയവർ സംസാരിച്ചു. കോവിഡാനന്തര കാലഘട്ടത്തിൽ മാറിവരുന്ന ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് കൗമാരക്കാരായ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ പാകപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ക്ലബാണ്   “സൗഹൃദ ക്ലബ്”.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *